Wednesday 4 February 2015

റണ്‍ കേരള റണ്‍



ജനുവരി 20 ന് നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.എസ് കെ ജി എം കുമ്പളപ്പള്ളി സ്കൂളില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പെരിയങ്ങാനംഎത്തിയപ്പോള്‍ വിവിധ ക്ലബുകാരും അണിചേര്‍ന്നു.കൂടെ ജി എല്‍ പി എസ് പെരിയങ്ങാനത്തെ കുട്ടികളും ചേര്‍ന്നു.പെരിയങ്ങാനം സ്കൂളില്‍ വച്ച് കൂട്ടയോട്ടം സമാപിച്ചു .തുടര്‍ന്ന് നെഹ്റു ക്ലബിന്റെ നേതൃത്വത്തില്‍ ലഘുഭക്ഷണം വിതരണം ചെയ്തു

കൂട്ടയോട്ടത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ്








 കൂട്ടയോട്ടത്തെ സ്വീകരിക്കാന്‍ പെരിയങ്ങാനം ബസ് സ്റ്റോപ്പിലേക്ക്





കൂട്ടയോട്ടത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍...









സമാപനചടങ്ങിലൂടെ...










ലഘുഭക്ഷണവിതരണം


















No comments:

Post a Comment

Add