Thursday, 6 November 2014

ഫോക്കസ് സംഘാടക സമിതിയോഗം

ഗവ.എല്‍.പി.സ്കൂള്‍ പെരിയങ്ങാനത്ത് നടപ്പാക്കുന്ന ഫോക്കസ് പരിപാടിയുടെ സബ്ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായുള്ള സംഘാടകസമിതി രൂപീകരണയോഗം 06-11-2014 വ്യാ​ഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടന്നു.യോഗത്തില്‍ ഹെഡ്മിസ്ട്രസ് ഉസൈമുത്ത് ടീച്ചര്‍ സ്വാഗതം ചെയ്ത് സംസാരിച്ചു.





പി ടി എ പ്രസിഡന്റ് എം പി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു
യോഗത്തില്‍ ബി ആര്‍ സി ട്രെയിനര്‍ അലോഷ്യസ് ജോര്‍ജ് സംസാരിച്ചു.

പ‌‌ഞ്ചായത്ത് മെമ്പര്‍ മനോജ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു

സംഘാടകസമിതി താഴെ പറയും പ്രകാരം രീപീകരിച്ചു.
രക്ഷാധികാരികള്‍    : ശ്രീ. പി.കരുണാകരന്‍(എം പി കാസറഗോഡ്)
                          ശ്രീ. ഇ.ചന്ദ്രശേഖരന്‍(എം എല്‍ എ കാഞ്ഞങ്ങാട് നിയോജകമണ്ഡലം)
                          അഡ്വ.പി.പി.ശ്യാമളദേവി(ജില്ലാപഞ്ചായത്ത് പ്രസിഡന്റ്)
                          ശ്രീമതി.മീനാക്ഷി ബാലകൃഷ്മന്‍(ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ചെയര്‍മാന്‍            :ശ്രീ.കെ.ലക്ഷമണന്‍ (പ്രസിഡന്റ്,കിനാനൂര്‍-കരിന്തളംഗ്രാമപഞ്ചായത്ത്)
വൈസ് ചെയര്‍മാന്‍  : ബാബു കോഹിനൂര്‍(ബ്ലോക്ക്പഞ്ചായത്ത്)
                          :വിധുബാല(വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍)
                          :പ്രസന്നകുമാര്‍ എം പി(എസ് എം സി ചെയര്‍മാന്‍)
വര്‍ക്കിംഗ്ചെയര്‍മാന്‍ :ശ്രീ.മനോജ്തോമസ്(മെമ്പര്‍,കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്)
കണ്‍വീനര്‍             :ശ്രീ.ഉസൈമുത്ത്(ഹെഡ്മിസ്ട്രസ്,ജി എല്‍ പി എസ് പെരിയങ്ങാനം)
ജോയിന്റ്കണ്‍വീനര്‍  :ശ്രീജയം പി.വി.(എസ് ആര്‍ ജി കണ്‍വീനര്‍)
                സബ്കമ്മിറ്റികള്‍
ഫിനാന്‍സ് ചെയര്‍മാന്‍:ശ്രീ.കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍
വൈസ്ചെയര്‍മാന്‍     :ശ്രീ.കെ.രാജന്‍
                           :ശ്രീ.കെ.രാഘവന്‍(സീനിയര്‍സിറ്റിസണ്‍)
കണ്‍വീനര്‍               :ശ്രീ.ത്രിവിക്രമന്‍
പബ്ലിസിറ്റിചെയര്‍മാന്‍  :ശ്രീ.ദിനേശന്‍
വൈസ്ചെയര്‍മാന്‍     :ശ്രീ.സുധീരന്‍.ടി(സെക്രട്ടറി,നെഹ്റുആര്‍ട്സ് ആന്‍ഡ് സ്പോട്സ് ക്ലബ്)
റിസപ്ഷന്‍ചെയര്‍മാന്‍ :ശ്രീ.സിബി വി.വി(സെക്രട്ടറി,എകെജിക്ലബ്)
വൈസ്ചെയര്‍മാന്‍     :ശ്രീ.രതീഷ് പി
കണ്‍വീനര്‍               :ശ്രീമതി.ലിസിഅഗസ്റ്റിന്‍(ടീച്ചര്‍,ജി എല്‍ പി എസ് പെരിയങ്ങാനം)
റഫ്രഷ്മെന്റ്ചെയര്‍മാന്‍  :ശ്രീമതി. ലിസിവര്‍ക്കി
വൈസ്ചെയര്‍മാന്‍     :ശ്രീമതി പുഷ്പമണി(എംപിടിഎപ്രസിഡന്റ്)
കണ്‍വീനര്‍               :മോഹനന്‍ എംപി(സ്റ്റാഫ് സെക്രട്ടറി)
                 കമ്മിറ്റിഅംഗങ്ങള്‍
ഗീത ടി കെ
ശ്രീജ ടി
സിജി എം
ജയശ്രീ
സൗമ്യസുരേഷ്
അംബിക കെ
ലതിക കെ
സിന്ധു ബാബു
ശാരദ
സതി
മായാദേവി
ചാന്ദിനി
നിഷ കെ
രമാദേവി
ജയ്മോള്‍
രതി
രാജി കെ
പതമനാഭന്‍
ബാലകൃഷ്ണന്‍
രവി

No comments:

Post a Comment

Add