Wednesday, 15 October 2014

ജലം ശുദ്ധീകരിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം

ക്ലാസ്സുറൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലം ശുദ്ധീകരിക്കുന്ന പരീക്ഷണം നാലാം തരത്തില്‍ നടത്തി. ചരള്‍, കരിക്കട്ട, മണല്‍ ,ചിരട്ട, കുപ്പി,കോട്ടണ്‍,  തുണി എന്നിവയാണ് പ്രവര്‍ത്തനത്തിനാവശ്യം.ചെളി വെള്ളം അരിച്ച് തെളിഞ്ഞ വെള്ളം കിട്ടിയത് കുട്ടികള്‍ക്ക് കൗതുകമായി.
നാലാം തരത്തിലെ അധ്യാപകന്‍ മോഹനന്‍ എം. പി പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.





No comments:

Post a Comment

Add