Thursday, 29 January 2015
Wednesday, 21 January 2015
Tuesday, 20 January 2015
സംഘാടകസമിതിയോഗം-ഐ ഇ ഡി സി ക്യാമ്പ്
ഐ ഇ ഡി സി ക്യാമ്പിനു മുന്നോടിയായുള്ള സംഘാടകസമിതിയോഗം 14-01-2015 ബുധനാഴ്ട നടന്നു.യോഗത്തില്‍ ബി പി ഒ സണ്ണി സാര്‍,ബി ആര്‍ സി ട്രെയിനര്‍ അലോഷ്യസ് സാര്‍,ബി ആര്‍ സി ടീച്ചര്‍മാരായ ഗ്രേസമ്മ,ഷേര്‍ളി ദിവ്യാമേരി,ജസ്ന എന്നിവര്‍ പങ്കെടുത്തു.ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ എല്ലാ സഹായസഹകരണങ്ങളും സന്നദ്ധസംഘടനകള്‍ വാഗ്ദാനം ചെയ്തു.സീനിയര്‍ സിറ്റിസണ്‍ ഫോറം 100 കസേരകള്‍ വാഗ്ദാനം ചെയ്തു.കുടുംബശ്രീ വാര്‍ഡ് സമിതി കുട്ടികള്‍ക്കുള്ള കിറ്റ് വാഗ്ദാനം ചെയ്തു.യോഗത്തിനു ശേഷം കുട്ടികള്‍ക്ക് പുതിയ യൂണിഫോം വിതരണം ചെയ്തു.
![]() | ||
ബി പി ഒ സണ്ണിസാര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു സ്കൂള്‍ ലീഡര്‍ പ്രഭാത് ആചാരി സണ്ണിസാറില്‍ നിന്നും സ്വീകരിക്കുന്നു |
Subscribe to:
Posts (Atom)